സു​​​ന്ദ​​​ർ പു​​​റ​​​ത്ത്; ജ​​​യ​​​ന്ത് ടീ​​​മി​​​ൽ
സു​​​ന്ദ​​​ർ പു​​​റ​​​ത്ത്; ജ​​​യ​​​ന്ത് ടീ​​​മി​​​ൽ
Thursday, January 13, 2022 1:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് ​ബാ​​​ധി​​​ത​​​നാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു വാ​​​ഷിം​​​ഗ്ട​​​ണ്‍ സു​​​ന്ദ​​​റി​​​നെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രാ​​​യ മൂ​​​ന്നു മ​​​ത്സ​​​ര ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.

ജ​​​യ​​​ന്ത് യാ​​​ദ​​​വി​​​നെ പ​​​ക​​​രം ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജി​​​നു പ​​​രി​​​ക്കേ​​​റ്റ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പേ​​​സ​​​ർ ന​​​വ​​​ദീ​​​പ് സൈ​​​നി​​​യെ​​​യും ടീ​​​മി​​ലെ​​ടു​​ത്തി​​​ട്ടു​​​ണ്ട്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രാ​​​യ ര​​​ണ്ടാം ടെ​​​സ്റ്റി​​​ലാ​​​ണു സൈ​​​നി​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. ജ​​​യ​​​ന്തും സൈ​​​നി​​​യും നി​​​ല​​​വി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ടെ​​​സ്റ്റ് ക​​​ളി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.