ബി​ഗ് ബാ​ഷ് സ്കോ​ർ​ച്ചേ​ഴ്സി​ന്
Saturday, January 29, 2022 12:01 AM IST
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​ൻ ബി​ഗ് ബാ​ഷ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് കി​രീ​ടം പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സി​ന്. ഫൈ​ന​ലി​ൽ സി​ഡ്നി സി​ക്സേ​ഴ്സി​നെ 79 റ​ണ്‍​സി​നു ത​ക​ർ​ത്താ​ണ് സ്കോ​ർ​ച്ചേ​ഴ്സി​ന്‍റെ കി​രീ​ട ധാ​ര​ണം. പെ​ർ​ത്ത് സം​ഘ​ത്തി​ന്‍റെ മൂ​ന്നാം ബി​ഗ് ബാ​ഷ് കി​രീ​ട നേ​ട്ട​മാ​ണ്.

സ്കോർ: പെ​ർ​ത്ത് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 171. സി​ഡ്നി 16.2 ഓ​വ​റി​ൽ 92.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.