ര​ഞ്ജി ട്രോ​ഫി ര​ണ്ടു ഘ​ട്ടം
ര​ഞ്ജി ട്രോ​ഫി ര​ണ്ടു ഘ​ട്ടം
Saturday, January 29, 2022 12:01 AM IST
മും​ബൈ: 2021-22 സീ​സ​ണ്‍ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ത്തു​മെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷ. ഐ​പി​എ​ൽ 2022 സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ര​ഞ്ജി ട്രോ​ഫി​യു​ടെ ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ ജൂ​ണി​ൽ ന​ട​ത്തും- ജ​യ് ഷ ​വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ര​ഞ്ജി ട്രോ​ഫി അ​ര​ങ്ങേ​റി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.