ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍: സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക കൂട്ടി
ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍: സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക കൂട്ടി
Thursday, May 5, 2022 2:05 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ സിം​​​​​ഗി​​​​​ൾ​​​​​സ് ജേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക​​​​​യി​​​​​ൽ വ​​​​​ൻ വ​​​​​ർ​​​​​ധ​​​​​ന. 17.69 കോ​​​​​ടി രൂ​​​​​പ (2.32 മി​​​​​ല്യ​​​​​ൻ ഡോ​​​​​ള​​​​​ർ) വീ​​​​​തം സിം​​​​​ഗി​​​​​ൾ​​​​​സ് ജേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നു സം​​​​​ഘാ​​​​​ട​​​​​ക​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. കോ​​​​​വി​​​​​ഡ്-19 ബാ​​​​​ധി​​​​​ച്ച ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷം സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക​​​​​യി​​​​​ൽ വ​​​​​ൻ കു​​​​​റ​​​​​വാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. 2019ൽ ​​​​​റ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലും ആ​​​​​ഷ്‌​​​​ലി ​ബാ​​​​​ർ​​​​​ട്ടി​​​​​യും ജേ​​​​​താ​​​​​ക്ക​​​​​ളാ​​യ​​​​​പ്പോ​​​​​ൾ 17.54 കോ​​​​​ടി രൂ​​​​​പ (2.3 മി​​​​​ല്യ​​​​​ൻ ഡോ​​​​​ള​​​​​ർ) വീ​​​​​ത​​​​​മാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്.


മേ​​​​​യ് 22 മു​​​​​ത​​​​​ൽ ജൂ​​​​​ണ്‍ അ​​​​​ഞ്ച് വ​​​​​രെ​​​​​യാ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്. 43.6 മി​​​​​ല്യ​​​​​ൻ യൂ​​​​​റോ​​​​​യാ​​​​​ണ് (350 കോ​​​​​ടി രൂ​​​​​പ) ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ആ​​​​​കെ സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക. 2019നേ​​​​​ക്കാ​​​​​ൾ 6.8 ശ​​​​​ത​​​​​മാ​​​​​നം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ തു​​​​​ക. പ്ര​​​​​ധാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ പു​​​​​രു​​​​​ഷ, സിം​​​​​ഗി​​​​​ൾ​​​​​സ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക 2019നേ​​​​​ക്കാ​​​​​ൾ 1.43 ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.