രൂ​​​പീ​​​ന്ദ​​​ർ പാ​​​ൽ സിം​​​ഗ് നാ​​​യ​​​ക​​​ൻ
രൂ​​​പീ​​​ന്ദ​​​ർ പാ​​​ൽ സിം​​​ഗ് നാ​​​യ​​​ക​​​ൻ
Tuesday, May 10, 2022 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​ഷ്യാ ക​​​പ്പി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ഹോ​​​ക്കി ടീ​​​മി​​​നെ വെ​​​റ്റ​​​റ​​​ൻ താ​​​രം രൂ​​​പീ​​​ന്ദ​​​ർ പാ​​​ൽ സിം​​​ഗ് ന​​​യി​​​ക്കും. ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ൽ ഈ ​​​മാ​​​സം 23 മു​​​ത​​​ലാ​​​ണു ടൂ​​​ർ​​​ണ​​​മെ​​​ന്‍റ്. ബീ​​​രേ​​​ന്ദ്ര ല​​​ക്റ​​​യാ​​​ണു വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ.

ക്യാ​​​പ്റ്റ​​​നും വൈ​​​സ് ക്യാ​​​പ്റ്റ​​​നും വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​​ത്തി​​​യ​​​താ​​​ണെ​​​ന്ന സ​​വി​​ശേ​​ഷ​​​ത​​​യു​​​മു​​​ണ്ട്.


ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​മാ​​​ണ് ഏ​​​ഷ്യാ​​​ക​​​പ്പ് എ​​​ങ്കി​​​ലും, ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ത്യ നേ​​​ര​​​ത്തേ​​​ത​​​ന്നെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന് ടി​​​ക്ക​​​റ്റ് ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണു ലോ​​​ക​​​ക​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.