സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് പു​​​റ​​​ത്ത്
സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്  പു​​​റ​​​ത്ത്
Tuesday, May 10, 2022 12:52 AM IST
മും​​​ബൈ: മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സ് താ​​​രം സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്ത്. ഇ​​​ട​​​തു​​​കൈ​​​യു​​​ടെ പേ​​​ശി​​​ക്കേ​​​റ്റ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു യാ​​​ദ​​​വി​​​ന്‍റെ പി​​ന്മാ​​റ്റം.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗു​​​ജ​​​റാ​​​ത്ത് ടൈ​​​റ്റ​​​ൻ​​​സി​​​നെ​​​തി​​​രേ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​യാ​​​ണു യാ​​​ദ​​​വി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഈ ​​​സീ​​​സ​​​ണി​​​ൽ എ​​​ട്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 43.29 റ​​​ണ്‍ ശ​​​രാ​​​ശ​​​രി​​​യി​​​ൽ 303 റ​​​ണ്‍സാ​​​ണ് സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​ന്‍റെ സ​​​ന്പാ​​​ദ്യം. മൂ​​​ന്ന് അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.