ഗോകുലം ഞെട്ടി!
ഗോകുലം ഞെട്ടി!
Wednesday, May 11, 2022 1:05 AM IST
നഹാത്തി: ഐ​​​ലീ​​​ഗ് കി​​​രീ​​​ട​​​നേ​​​ട്ടം കാ​​​ത്തി​​​രു​​​ന്ന​​​വ​​​രെ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി ഗോ​​​കു​​​ലം എ​​​ഫ്സി​​​ക്ക് തോ​​​ൽ​​​വി. സ​​​മ​​​നി​​​ല​​​യാ​​​യാ​​​ൽ പോ​​​ലും കി​​​രീ​​​ടം സ്വ​​​ന്ത​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ ഗോ​​​കു​​​ലം, ശ്രീ​​​നി​​​ധി ഡെ​​​ക്കാ​​​നോ​​​ട് ഒ​​​ന്നി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി​​​യ​​​ത്.
ലാ​​​ൽ​​​റോ​​​മാ​​​വി​​​യ​​​യു​​​ടെ ഹാ​​​ട്രി​​​ക്കാ​​​ണ് ഡെ​​​ക്കാ​​​ന് ഉ​​​ജ്ജ്വ​​​ല​​​വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്.

19, 33, 37 മി​​​നി​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഗോ​​​ളു​​​ക​​​ൾ. 47-ാം മി​​​നി​​​റ്റി​​​ൽ ഷെ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ശ്വാ​​​സ​​​ഗോ​​​ൾ നേ​​​ടി. പി​​​ന്നാ​​​ലെ ഡെ​​​രി​​​ഫ് ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ് ക​​​ണ്ടു പു​​​റ​​​ത്താ​​​യ​​​തു ഗോ​​​കു​​​ല​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഈ ​​​സീ​​​സ​​​ണി​​​ൽ ഗോ​​​കു​​​ലം കേ​​​ര​​​ള ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.


40 പോ​​​യി​​​ന്‍റു​​​മാ​​​യി ഗോ​​​കു​​​ലം ലീ​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ്. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ മൊ​​​ഹ​​​മ്മ​​​ദ​​​ൻ​​​സി​​​നോ​​​ട് വ​​​ലി​​​യ മാ​​​ർ​​​ജി​​​നി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ ഗോ​​​കു​​​ല​​​ത്തി​​​നു കി​​​രീ​​​ടം ന​​​ഷ്ട​​​മാ​​​യേ​​​ക്കാം. മൊ​​​ഹ​​​മ്മ​​​ദ​​​ൻ​​​സി​​​ന് ഇ​​​പ്പോ​​​ൾ 37 പോ​​​യി​​​ന്‍റാ​​​ണു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ യു​​​ണൈ​​​റ്റ​​​ഡി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കു മൊ​​​ഹ​​​മ്മ​​​ദ​​​ൻ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.