റയല്‍ ഉറപ്പിച്ച് എംബാപ്പെ
റയല്‍ ഉറപ്പിച്ച്  എംബാപ്പെ
Wednesday, May 11, 2022 1:20 AM IST
മാ​​​ഡ്രി​​​ഡ്: ഫ്ര​​​ഞ്ച് യു​​​വ​​​താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​ലേ​​​ക്കു​​ത​​​ന്നെ. താ​​​രം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു റ​​​യ​​​ൽ മാ​​​ഡ്രി​​​ഡു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യും ഉ​​​ട​​​ൻ ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്നു​​​മാ​​​ണു ഫ്ര​​​ഞ്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.


ഒൗ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ലീ​​​ഗ് വ​​​ണ്‍ സീ​​​സ​​​ണ്‍ അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു​​​ ശേ​​​ഷ​​​മേ ഉ​​​ണ്ടാ​​​വൂ. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ എം​​​ബാ​​​പ്പെ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​ലേ​​​ക്കു ചേ​​​ക്കേ​​​റാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ക്ല​​​ബ് വി​​​ടാ​​​ൻ പി​​​എ​​​സ്ജി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.