മുൻ ഓസീസ് ഓൾറൗണ്ടർ കാറപകടത്തിൽ മരിച്ചു
മുൻ ഓസീസ് ഓൾറൗണ്ടർ കാറപകടത്തിൽ മരിച്ചു
Monday, May 16, 2022 1:47 AM IST
സി​​​​​ഡ്നി: ലോ​​​​​കം ക​​​​​ണ്ട പ്ര​​​​​തി​​​​​ഭാ​​​​​ധ​​​​​ന​​​​​നാ​​​​​യ ഓ​​​​​ൾ​​​റൗ​​​​​ണ്ട​​​​​ർ​​​​​മാ​​​​​രി​​​​​ലൊ​​​​​രാ​​​​​ളാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​രം ആ​​​​​ൻ​​​​​ഡ്രു സൈ​​​​​മ​​​​​ണ്ട്സ്(46) കാ​​​​​റ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ചു. ക്വീ​​​​​ൻ​​​​​സ്​​​​​ലാ​​​​​ൻ​​​​​ഡി​​​​​ലെ ഹെ​​​​​ർ​​​​​വി റേ​​​​​ഞ്ച് റോ​​​​​ഡി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

2003, 2007 ലോ​​​​​ക​​​​​ക​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ വി​​​​​ജ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്കു വ​​​​​ഹി​​​​​ച്ച താ​​​​​ര​​​​​മാ​​​​​ണ് സൈ​​​​​മ​​​​​ണ്ട്സ്. മീ​​ഡി​​യം പേ​​സും സ്പി​​ന്നും കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന ഇ​​ദ്ദേ​​ഹം ലോ​​കോ​​ത്ത​​ര ഫീ​​​ൽ​​​ഡ​​​റു​​​മാ​​​ണ്. 2012ൽ ​​​​​ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ എ​​​​​ല്ലാ ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നും വി​​​​​ര​​​​​മി​​​​​ച്ചു.

1975 ജൂ​​​ൺ ഒ​​​ന്പ​​​തി​​​ന് ഇം​​​ഗ്ല​​​ണ്ടി​​​ന് ബി​​​ർ​​​മിംഗ്‌ഹാ​​​മി​​​ലാ​​​ണ് സൈ​​​മ​​​ണ്ട്സി​​​ന്‍റെ ജ​​​ന​​​നം. 1998 മു​​​​​ത​​​​​ൽ 2009 വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​രി​​​​​യ​​​​​റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കാ​​​​​യി 26 ടെ​​​​​സ്റ്റു​​​​​ക​​​​​ളും 198 ഏ​​​​​ക​​​​​ദി​​​​​നമത്സരങ്ങ​​​​​ളും 14 അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ട്വ​​​​​ന്‍റി 20 മത്സരങ്ങ​​​​​ളും സൈ​​​​​മ​​​​​ണ്ട്സ് ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.


2003 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ ആ​​​​​ദ്യ മത്സരത്തി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ 125 പ​​ന്തി​​ൽ നേ​​​​​ടി​​​​​യ 142 റ​​​​​ൺ​​​​​സാ​​​​​ണ് ആ​​​​​ൻ​​​​​ഡ്രു സൈ​​​​​മ​​​​​ണ്ട്സി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ശ്ര​​​​​ദ്ധേ​​​​​യ പ്ര​​​​​ക​​​​​ട​​​​​നം. ആ​​​റാം ന​​​ന്പ​​​റി​​​ൽ ഒ​​​രു ബാ​​​റ്റ്സ്മാ​​ൻ നേ​​ടു​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​യ​​​ർ​​​ന്ന സ്കോ​​​റാ​​​യി​​​രു​​​ന്നു അ​​​ത്. ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 5088 റ​​​​​ൺ​​​​​സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​ന്ത്യ​​​​​ൻ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി(​​​​​ഐ​​​​​പി​​​​​എ​​​​​ൽ)​​​​​ൽ ഡെ​​​​​ക്കാ​​​​​ൻ ചാ​​​​​ർ​​​​​ജേ​​​​​ഴ്സ്, മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ക​​​​​ളി​​​​​ച്ചു. ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​രം ഷെ​​​​​യ്ൻ വോ​​​​​ൺ, റോ​​​​​ഡ്നി മാ​​​​​ർ​​​​​ഷ് എ​​​​​ന്നി​​​​​വ​​​​​ർ​​​​ക്കു പി​​​​ന്നാ​​​​ലെ ആ​​​​​ൻ​​​​​ഡ്രു സൈ​​​​​മ​​​​​ണ്ട്സി​​​​​ന്‍റെ അ​​​​​കാ​​​​​ല വി​​​​​യോ​​​​​ഗം ക്രി​​​​​ക്ക​​​​​റ്റ് ലോ​​ക​​ത്തെ ദുഃ​​​​​ഖ​​​​​ത്തി​​​​​ലാ​​​​​ഴ്ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.