കേ​ര​ളം മു​ന്നി​ൽ
Saturday, May 21, 2022 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ മാ​​​സ്റ്റേ​​​ഴ്സ് മീ​​​റ്റി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ൽ. മ​​​ഹാ​​​രാഷ്‌ട്രയെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്ത​​​ള്ളി​​​യാ​​​ണ് ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും ആ​​​തി​​​ഥേ​​​യ​​​ർ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.42 സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​മാ​​​യി പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​ത​​​ാ​​​ണ്. നീ​​​ന്ത​​​ലി​​​ൽ കേ​​​ര​​​ളം ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.