കോ​ള​ജ് ഗെ​യിം​സ് ജൂണിൽ
Saturday, May 28, 2022 2:00 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ള​​​ജ് ഗെ​​​യിം​​​സ് ജൂ​​ൺ നാ​​​ലു മു​​​ത​​​ല്‍ ആ​​​റു വ​​രെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും. ഉ​​ദ്ഘാ​​ട​​നം നാ​​​ലി​​​ന് രാ​​​വി​​​ലെ 10.30ന് ​​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ന്‍ നി​​ർ​​വ​​ഹി​​ക്കും.

എ​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 140 കോ​​​ള​​​ജു​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മേ​​​ള​​​യി​​​ല്‍ 1800ല​​​ധി​​​കം കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കും. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ഫു​​​ട്‌​​​ബോ​​​ള്‍, വോ​​​ളി​​​ബോ​​​ള്‍, ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍, ബാ​​​ഡ്മി​​​ന്‍റ​​​ണ്‍, ബോ​​​ക്‌​​​സിം​​​ഗ്, റെ​​​സ്‌​​ലിം​​​ഗ് എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​ണ് മ​​​ത്സ​​​രം.

മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഡി​​​യം, പ​​​ന​​​മ്പി​​​ള്ളി​​​ന​​​ഗ​​​ര്‍ ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ക്കാ​​​ഡ​​​മി സ്റ്റേ​​​ഡി​​​യം, കോ​​​ല​​​ഞ്ചേ​​​രി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഡി​​​യം, കു​​​സാ​​​റ്റ് ക​​​ള​​​മ​​​ശേ​​​രി, സെ​​​ന്‍റ് പോ​​​ള്‍​സ് ക​​​ള​​​മ​​​ശേ​​​രി, എം​​​എ കോ​​​ള​​​ജ് കോ​​​ത​​​മം​​​ഗ​​​ലം, ജീ​​​വാ​​​സ് സി​​​എം​​​ഐ സ്‌​​​കൂ​​​ള്‍ ആ​​​ലു​​​വ, ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍​ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​ക.


മേ​​​ള​​​യി​​​ല്‍ ഓ​​​വ​​​റോ​​​ള്‍ കി​​​രീ​​​ടം നേ​​​ടു​​​ന്ന കോ​​​ള​​​ജി​​​ന് രാ​​​ജീ​​​വ് ഗാ​​​ന്ധി ഗോ​​​ള്‍​ഡ​​​ന്‍ ട്രോ​​​ഫി​​​യും 1,00,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ര്‍​ഡും സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​ളി​​​മ്പ്യ​​​ന്‍ മേ​​​ഴ്‌​​​സി കു​​​ട്ട​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.