വീ​​​​​ണ്ടും കാ​​​​​ൾ​​​​​സ​​​​​ൻ x നെ​​​​​പോം​​​​​നി​​​​​ഷി
വീ​​​​​ണ്ടും കാ​​​​​ൾ​​​​​സ​​​​​ൻ x നെ​​​​​പോം​​​​​നി​​​​​ഷി
Monday, July 4, 2022 11:50 PM IST
സോ​​​​​ബി​​​​​ച്ച​​​​​ൻ ത​​​​​റ​​​​​പ്പേ​​​​​ൽ

അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന ലോ​​​​​ക ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ പ​​​​​ട്ട​​​​​പ്പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ നോ​​​​​ർ​​​​​വെ​​​​​യു​​​​​ടെ മാ​​​​​ഗ്‌​​​​ന​​​​​സ് കാ​​​​​ൾ​​​​​സ​​​​​നെ റ​​​​​ഷ്യ​​​​​യു​​​​​ടെ ഇ​​​​​യാ​​​​​ൻ നെ​​​​​പോം​​​​​നി​​​​​ഷി നേ​​​​​രി​​​​​ടും. മാ​​​​​ഡ്രി​​​​​ഡി​​​​​ലെ സാ​​​​​ന്‍റോ​​​​​ണാ​​​​​പാ​​​​​ല​​​​​സി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ്സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ നെ​​​​​പോം​​​​​നി​​​​​ഷി ജേ​​​​​താ​​​​​വാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്.

കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ്സ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യ എ​​​​​ട്ടു പേ​​​​​ർ പ​​​​​ര​​​​​സ്പ​​​​​രം ര​​​​​ണ്ടു ത​​​​​വ​​​​​ണ​​​​​വീ​​​​​തം ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ 14-ാം റൗ​​​​​ണ്ട് ശേ​​​​​ഷി​​​​​ക്കേ അ​​​​​ഞ്ചു ജ​​​​​യ​​​​​വും എ​​​​​ട്ടു സ​​​​​മ​​​​​നി​​​​​ല​​​​​യു​​​​​മാ​​​​​യി ഒ​​​​​ന്പ​​​​​ത് പോ​​​​​യി​​​​​ന്‍റോ​​​​​ടെ നെ​​​​​പോം​​​​​നി​​​​​ഷി കി​​​​​രീ​​​​​ടം ചൂ​​​​​ടി. 2021ൽ ​​​​​ന​​​​​ട​​​​​ന്ന ലോ​​​​​ക കി​​​​​രീ​​​​​ട​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ നെ​​​​​പോം​​​​​നി​​​​​ഷി​​​​​യെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി കീ​​​​​ഴ​​​​​ട​​​​​ക്കി കാ​​​​​ൾ​​​​​സ​​​​​ൻ അ​​​​​ഞ്ചാം കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

കാ​​​​​ൾ​​​​​സ​​​​​നു ഫി​​​​​റൂ​​​​​സ​​​​​യെ മ​​​​​തി

ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ 19കാ​​​​​ര​​​​​നാ​​​​​യ അ​​​​​ലി​​​​​റേ​​​​​സ ഫി​​​​​റൂ​​​​​സ​​​​​യു​​​​​മാ​​​​​യ​​​​​ല്ലാ​​​​​തെ മ​​​​​റ്റാ​​​​​രു​​​​​മാ​​​​​യും ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​പ​​​​​ട്ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് കാ​​​​​ൾ​​​​​സ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ്സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ നെ​​​​​പോം​​​​​നി​​​​​ഷി വീ​​​​​ണ്ടും വി​​​​​ജ​​​​​യി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ കാ​​​​​ൾ​​​​​സ​​​​​ൻ 2023 ലോ​​​​​ക​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കു​​​​​മോ​​​​​യെ​​​​​ന്നാ​​​​​ണ് ചെ​​​​​സ് ലോ​​​​​കം ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്. ലോ​​​​​കപോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു കാ​​​​​ൾ​​​​​സ​​​​​ൻ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്നാ​​​​​ൽ കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ്സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലെ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ര​​​​​നെ​​​​​യാ​​​​​ണ് നെ​​​​​പോം​​​​​നി​​​​​ഷി​​​​​ക്ക് നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രി​​​​​ക.


കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ്സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ലെ 14-ാം റൗ​​​​​ണ്ടി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഹി​​​​​കാ​​​​​രു ന​​​​​കാ​​​​​മു​​​​​റ​​​​​യും ചൈ​​​​​ന​​​​​യു​​​​​ടെ ഡി​​​​​ങ് ലി​​​​​റാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള മ​​​​​ത്സ​​​​​രവി​​​​​ജ​​​​​യി​​​​​യാ​​​​​ണ് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ക. മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യാ​​​​​യാ​​​​​ൽ ഇ​​​​​പ്പോ​​​​​ൾ അ​​​​​ര​​​​​ പോ​​​​​യി​​​​​ന്‍റ് ലീ​​​​​ഡു​​​​​ള്ള ഹി​​​​​കാ​​​​​രു ന​​​​​കാ​​​​​മു​​​​​റ ര​​​​​ണ്ടാം സ്ഥാ​​​​​നം നേ​​​​​ടും.

അ​​​​​ലി​​​​​റേ​​​​​സ ഫി​​​​​റൂ​​​​​സ കാ​​​​​ൻ​​​​​ഡി​​​​​ഡേ​​​​​റ്റ്സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന​​​​​സ്ഥാ​​​​​ന​​​​​ത്താ​​​​​യി എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. കാ​​​​​ൾ​​​​​സ​​​​​ൻ 2009ൽ ​​​​​സ്ഥാ​​​​​പി​​​​​ച്ച 2800 എ​​​​​ലോ​​​​​റേ​​​​​റ്റിം​​​​​ഗ് ക​​​​​ട​​​​​ന്ന ഏ​​​​​റ്റം പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ്, 2021ൽ ​​​​​മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് അ​​​​​ലി​​​​​റേ​​​​​സ ഫി​​​​​റൂ​​​​​സ ലോ​​​​​ക ര​​​​​ണ്ടാം ന​​​​​ന്പ​​​​​ർ ആ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.