ലോണ്‍ ബോളില്‍ വനിതകള്‍ ഫൈനലില്‍
ലോണ്‍ ബോളില്‍ വനിതകള്‍ ഫൈനലില്‍
Tuesday, August 2, 2022 12:15 AM IST
ബ​ര്‍​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്‌ ലോ​​​ണ്‍ ബോ​​​ളി​​​ൽ ച​​​രി​​​ത്രം​​​കു​​​റി​​​ച്ച് ഇ​​​ന്ത്യ. ക​​​ലാ​​​ശ​​​പ്പോ​​​രി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ വ​​​നി​​​താ ടീം ​​​മെ​​​ഡ​​​ലു​​​റ​​​പ്പി​​​ച്ചു.

സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ ക​​​രു​​​ത്ത​​​രാ​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ചാ​​​ണ് ഇ​​​ന്ത്യ ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്ന​​​ത്. സ്കോ​​​ർ: 16-13. രൂ​​​പ റാ​​​ണി, ന​​​യ​​​ൻ​​​മോ​​​നി സൈ​​​കി​​​യ, ല​​വ്‌​​ലി ചൗ​​​ബേ, പി​​​ങ്കി സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണ് ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ. ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ത്യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ നേ​​​രി​​​ടും. ഇ​​​ന്നാ​​​ണു ഫൈ​​​ന​​​ൽ.

ഈ​​​യി​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് മെ​​​ഡ​​​ൽ നേ​​​ടു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.