ഹാ​​​​ർ​​​​ദി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡ്, സൂ​​​​ര്യ​​​​തേ​​​​ജ​​​​സ്
ഹാ​​​​ർ​​​​ദി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡ്, സൂ​​​​ര്യ​​​​തേ​​​​ജ​​​​സ്
Wednesday, August 3, 2022 11:44 PM IST
മാ​​​​ഡി​​​​സ​​​​ണ്‍: വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മൂ​​​​ന്നാം ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​ടെ ച​​​​രി​​​​ത്ര​​​​നേ​​​​ട്ടത്തിൽ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ. ട്വ​​​​ന്‍റി-20​​​​യി​​​​ൽ 50 വി​​​​ക്ക​​​​റ്റും 500 റ​​​​ണ്‍​സും നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ​​​​താ​​​​രം എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് ഹാ​​​​ർ​​​​ദി​​​​ക് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ലോ​​​​ക​​​​ത്തി​​​​ൽ ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന 11-ാമ​​​​നാ​​​​ണ് ഹാ​​​​ർ​​​​ദി​​​​ക്. വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ദീ​​​​പ്തി ശ​​​​ർ​​​​മ ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.


മൂ​​​​ന്നാം ട്വ​​​​ന്‍റി-20​​​​യി​​​​ൽ ഇ​​​​ന്ത്യ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. അ​​​​ഞ്ച് മ​​​​ത്സ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ 2-1ന് ​​​​മു​​​​ന്നി​​​​ലെ​​​​ത്തി. 44 പ​​​​ന്തി​​​​ൽ 76 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് ആ​​​​ണ് പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച് ആ​​​​യ​​​​ത്. സ്കോ​​​​ർ: വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് 20 ഓ​​​​വ​​​​റി​​​​ൽ 164/5. ഇ​​​​ന്ത്യ 19 ഓ​​​​വ​​​​റി​​​​ൽ 165/3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.