ട്രീസക്കൊരു വെള്ളി
ട്രീസക്കൊരു വെള്ളി
Wednesday, August 3, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ മി​​​​ക്സ​​​​ഡ് ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വെ​​​​ള്ളി​​​​ത്തി​​​​ള​​​​ക്ക​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നും അ​​​​ഭി​​​​മാ​​​​ന നി​​​​മി​​​​ഷം.

ക​​​​ണ്ണൂ​​​​ർ പു​​​​ളി​​​​ങ്ങോം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ട്രീ​​​​സ ജോ​​​​ളി ഉ​​​​ൾ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ ടീം ​​​​ഫൈ​​​​ന​​​​ലി​​​​ൽ മ​​​​ലേ​​​​ഷ്യ​​​​യോ​​​​ടാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. 1-3ന് ​​​​തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യാ​​​​ണ് ഇ​​​​ന്ത്യ വെ​​​​ള്ളി​​​​യി​​​​ൽ മു​​​​ത്ത​​​​മി​​​​ട്ട​​​​ത്. സിം​​​​ഗ​​​​പ്പൂ​​​​രി​​​​നാ​​​​ണ് വെ​​​​ങ്ക​​​​ലം.

2018 ഗോ​​​​ൾ​​​​ഡ് കോ​​​​സ്റ്റ് കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി​​​​രു​​​​ന്നു ഈ​​​​യി​​​​ന​​​​ത്തി​​​​ൽ സ്വ​​​​ർ​​​​ണം.

സാ​​​​ത്വി​​​​ക് സാ​​​​യി​​​​രാ​​​​ജ് - ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി ഡ​​​​ബി​​​​ൾ​​​​സ് സ​​​​ഖ്യ​​​​വും സിം​​​​ഗി​​​​ൾ​​​​സി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്തും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച റാ​​​​ങ്കു​​​​കാ​​​​ര​​​​നാ​​​​യ ല​​​​ക്ഷ്യ സെ​​​​ന്നി​​​​നെ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ന്ത്യ ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത് എ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യം.


ഫൈ​​​​ന​​​​ലി​​​​ലെ ആ​​​​ദ്യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ലോ​​​​ക ഏ​​​​ഴാം ന​​​​ന്പ​​​​റു​​​​കാ​​​​രാ​​​​യ സാ​​​​ത്വി​​​​ക് സാ​​​​യി​​​​രാ​​​​ജ് - ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി ഡ​​​​ബി​​​​ൾ​​​​സ് സ​​​​ഖ്യം ആ​​​​രോ​​​​ണ്‍ ചി​​​​യ - സോ ​​​​വൂ​​​​യി യി​​​​ക് സ​​​​ഖ്യ​​​​ത്തോ​​​​ട് 18-21, 15-21ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ന്ന വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ഒ​​​​ളി​​​​ന്പി​​​​ക് മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വ് പി.​​​​വി. സി​​​​ന്ധു 22-20, 21-17ന് ​​​​ഗോ ജി​​​​ൻ വെ​​​​യി​​​​യെ ത​​​​ക​​​​ർ​​​​ത്ത് ടീ​​​​മി​​​​നെ 1-1ന് ​​​​ഒ​​​​പ്പ​​​​മെ​​​​ത്തി​​​​ച്ചു.

പ​​​​ക്ഷേ തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ന്ന പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്ത് റാ​​​​ങ്കിം​​​​ഗി​​​​ൽ പി​​​​ന്നി​​​​ലു​​​​ള്ള ടി​​​​സെ യോം​​​​ഗി​​​​നോ​​​​ട് 19-21, 21-6, 16-21ന് ​​​​അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി. വ​​​​നി​​​​താ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ഗാ​​​​യ​​​​ത്രി ഗോ​​​​പീ​​​​ച​​​​ന്ദ് - ട്രീ​​​​സ ജോ​​​​ളി സ​​​​ഖ്യ​​​​ത്തി​​​​നും തോ​​​​ൽ​​​​വി നേ​​​​രി​​​​ട്ട​​​​തോ​​​​ടെ ഇ​​​​ന്ത്യ വെ​​​​ള്ളി​​​​കൊ​​​​ണ്ട് തൃ​​​​പ്തി​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.