ഹോ​​​​ക്കി: ഇ​​​​ന്ത്യ സെ​​​​മി​​​​യി​​​​ൽ
ഹോ​​​​ക്കി: ഇ​​​​ന്ത്യ സെ​​​​മി​​​​യി​​​​ൽ
Thursday, August 4, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് പി​​​​ന്നാ​​​​ലെ ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ​​​ന്മാ​​​​രും കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ഹോ​​​​ക്കി സെ​​​​മി​​​​യി​​​​ൽ. പൂ​​​​ൾ ബി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ ടീം 4-1​​​​ന് വെ​​​​യ്ൽ​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് സെ​​​​മി ബെ​​​​ർ​​​​ത്ത് ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ക്കാ​​​​യി ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് സിം​​​​ഗ് (18’, 19’, 41’) ഹാ​​​​ട്രി​​​​ക് നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.