സി​​​​ന്ധു, ശ്രീ​​​​കാ​​​​ന്ത് മു​​​​ന്നോ​​​​ട്ട്
സി​​​​ന്ധു, ശ്രീ​​​​കാ​​​​ന്ത് മു​​​​ന്നോ​​​​ട്ട്
Thursday, August 4, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്തും വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ പി.​​​​വി. സി​​​​ന്ധു​​​​വും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ. ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ മാ​​​​ലി​​​​ദ്വീ​​​​പി​​​​ന്‍റെ ഫാ​​​​ത്തി​​​​മ ന​​​​ബാ​​​​ഹ​​​​യെ ത​​​​ക​​​​ർ​​​​ത്തു. സ്കോ​​​​ർ: 21-4, 21-11. പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഉ​​​​ഗാ​​​​ണ്ട​​​​യു​​​​ടെ ഹ​​​​സീ​​​​ന കൊ​​​​ബി​​​​ഗാ​​​​ബെ​​​​യാ​​​​ണ് സി​​​​ന്ധു​​​​വി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി.


പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്ത്, ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ഉ​​​​ഗാ​​​​ണ്ട​​​​യു​​​​ടെ ഡാ​​​​നി​​​​യേ​​​​ൽ വ​​​​ന​​​​ഗ​​​​ലി​​​​യ​​​​യെ നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്തു. 21-9, 21-9നാ​​​​യി​​​​രു​​​​ന്നു ശ്രീ​​​​കാ​​​​ന്തി​​​​ന്‍റെ ജ​​​​യം. ല​​​​ക്ഷ്യ സെ​​​​ന്നും സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി ഇ​​​​റ​​​​ങ്ങു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.