ലിറ്റിൽ ഫ്ളവർ ഫൈനലിൽ
Monday, September 19, 2022 12:50 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ര​​​ട്ടി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​ച്ച്എ​​​സ്എ​​​സ് വ​​​നി​​​താ ടീം 35​​​-മ​​​ത് ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സെ​​​യ്ൽ​​​സ് ട്രോ​​​ഫി സൗ​​​ത്ത് ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഫൈ​​​ന​​​ലി​​​ൽ. സെ​​​മി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് ഗൊ​​​രേ​​​ത്തീ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​നെ 66-33 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തേ​​​വ​​​ര എ​​​സ്എ​​​ച്ച് എ​​​ച്ച്എ​​​സ്എ​​​സ്- തൂ​​​ത്തു​​​ക്കു​​​ടി ഹോ​​​ളി ക്രോ​​​സ് എ​​​ഐ എ​​​ച്ച്എ​​​സ്എ​​​സ് സെ​​​മി മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ളെ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ഫൈ​​​ന​​​ലി​​​ൽ നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.