കേരളത്തിന് നാല് ക്യാപ്റ്റന്മാർ
Monday, September 26, 2022 12:43 AM IST
കോട്ടയം: 36-ാമത് ദേശീയ ഗെയിംസിനുള്ള കേരള ബാസ്കറ്റ്ബോൾ ടീമുകളെ പി.എസ്. ജീന, ജിഷ്ണു വി. നായർ (5x5), സ്റ്റെഫി നിക്സണ്, എ.ആർ. അഖിൽ (3x3) എന്നിവർ നയിക്കും.