സ്വ​​​​​ർ​​​​​ണ​​​​​മ​​​​​ത്സ്യം
സ്വ​​​​​ർ​​​​​ണ​​​​​മ​​​​​ത്സ്യം
Thursday, October 6, 2022 12:32 AM IST
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: നീ​​​​​ന്ത​​​​​ലി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ർ​​​​​ണ​​​​​മ​​​​​ത്സ്യ​​​​​മാ​​​​​യി സ​​​​​ജ​​​​​ൻ പ്ര​​​​​കാ​​​​​ശ്. പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം 200 മീ​​​​​റ്റ​​​​​ർ ബ​​​​​ട്ട​​​​​ർ​​​​​ഫ്ളൈ സ്ട്രോ​​​​​ക്കി​​​​​ൽ മീ​​​​​റ്റ് റി​​​​​ക്കാ​​​​​ർ​​​​​ഡോ​​​​​ടെ സ​​​​​ജ​​​​​ൻ സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

1:59.56 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ലാ​​​​​ണ് സ​​​​​ജ​​​​​ൻ സ്വ​​​​​ർ​​​​​ണ​​​​​വു​​​​​മാ​​​​​യി നീ​​​​​ന്തി​​​​​ക്ക​​​​​യ​​​​​റി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ 36-ാം ദേ​​​​​ശീ​​​​​യ ഗെ​​​​​യിം​​​​​സി​​​​​ൽ ര​​​​​ണ്ട് സ്വ​​​​​ർ​​​​​ണ​​​​​വും ര​​​​​ണ്ട് വെ​​​​​ള്ളി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സ​​​​​ജ​​​​​ന്‍റെ മെ​​​​​ഡ​​​​​ൽ നേ​​​​​ട്ടം നാ​​​​​ലാ​​​​​യി.

100 മീ​​​​​റ്റ​​​​​ർ ബ​​​​​ട്ട​​​​​ർ​​​​​ഫ്ളൈ സ്ട്രോ​​​​​ക്കി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ജ​​​​​ന്‍റെ ആ​​​​​ദ്യ സ്വ​​​​​ർ​​​​​ണം. പി​​​​​ന്നീ​​​​​ട് 400 മീ​​​​​റ്റ​​​​​ർ വ്യ​​​​​ക്തി​​​​​ഗ​​​​​ത മെ​​​​​ഡ്‌​​​​ലെ, 200 മീ​​​​​റ്റ​​​​​ർ ഫ്രീ​​​​​സ്റ്റൈ​​​​​ൽ എ​​​​​ന്നീ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. കോ​​​​​വി​​​​​ഡ്-19 രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​നാ​​​​​യ​​​​​ശേ​​​​​ഷം പൂ​​​​​ർ​​​​​ണ ആ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ലേ​​​​​ക്ക് സ​​​​​ജ​​​​​ൻ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യി​​​​​ല്ല എ​​​​​ന്ന​​​​​തും ഈ ​​​​​മെ​​​​​ഡ​​​​​ൽ നേ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ തി​​​​​ള​​​​​ക്കം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്നു.


അ​​​​​ന്പെ​​​​​യ്ത് സ്വ​​​​​ർ​​​​​ണം

അ​​​​​ന്പെ​​​​​യ്ത്ത് വ​​​​​നി​​​​​താ ടീം ​​​​​ഇ​​​​​ന​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളം സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഫൈ​​​​​ന​​​​​ലി​​​​​ൽ 5-3ന് ​​​​​മ​​​​​ണി​​​​​പ്പൂ​​​​​രി​​​​​നെ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ളം കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​ൽ വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ 400 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ൽ ആ​​​​​ർ. ആ​​​​​ര​​​​​തി വെ​​​​​ള്ളി നേ​​​​​ടി.

ഖോ ​​​​​ഖോ​​​​​യി​​​​​ൽ കേ​​​​​ര​​​​​ള വ​​​​​നി​​​​​ത​​​​​ക​​​​​ൾ വെ​​​​​ള്ളി നേ​​​​​ടി. വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​രോ​​​​​ദ്വ​​​​​ഹ​​​​​നം 87+ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എം.​​​​​ടി. ആ​​​​​ൻ മ​​​​​രി​​​​​യ വെ​​​​​ള്ളി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.