ജ​​​​​പ്പാ​​​​​ൻ ടീം ​​​​​വേ​​​​​റെ ലെ​​​​​വ​​​​​ൽ!
ജ​​​​​പ്പാ​​​​​ൻ ടീം ​​​​​വേ​​​​​റെ ലെ​​​​​വ​​​​​ൽ!
Friday, November 25, 2022 12:37 AM IST
ദോ​​​​​ഹ: അ​​​​​മി​​​​​സ്മ​​​​​ര​​​​​ണീ​​​​​യ നി​​​​​മി​​​​​ഷ​​​​ത്തി​​​​നു ന​​​​​ന്ദി വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യ​​​​​ല്ല പ്ര​​​​​വൃ​​​​​ത്തി​​​​​യി​​​​ലൂ​​​​ടെ തെ​​​​ളി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ജാ​​​​പ്പ​​​​നീ​​​​സ് ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ടീം. ​​​​​മു​​​​​ൻ ലോ​​​​​ക​​​​​ചാ​​​​​ന്പ്യ​​​​​ന്മാ​​​​​രാ​​​​​യ ജ​​​​​ർ​​​​​മ​​​​​നി​​​​​യെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച ജ​​​​​പ്പാ​​​​​ൻ ടീം ​​​​​ഡ്ര​​​​​സിം​​​​​ഗ് റൂം ​​​​​വൃ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​ണ് അ​​​​​വി​​​​​ടം വി​​​​​ട്ടു​​​​​പോ​​​​​യ​​​​​ത്.

ജാ​​​​​പ്പ​​​​​നീ​​​​​സ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ സ്റ്റേ​​​​​ഡി​​​​​യം ശു​​​​​ചീ​​​​​ക​​​​​രി​​​​​ച്ച് ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​ദ്ധ പി​​​​​ടി​​​​​ച്ചു​​​​​പ​​​​​റ്റു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പ​​​​​മാ​​​​​ണ് ടീ​​​​​മി​​​​​ന്‍റെ ഈ ​​​​​പ്ര​​​​​വൃ​​​​​ത്തി. ഡ്ര​​​​​സിം​​​​​ഗ് റൂം ​​​​​വൃ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​നൊ​​​​​പ്പം ജാ​​​​​പ്പ​​​​​നീ​​​​​സ് ടീം ​​​​​ക​​​​​ട​​​​​ലാ​​​​​സു​​​​​ക​​​​​ൾ​​​​​കൊ​​​​​ണ്ട് പ​​​​​ക്ഷി​​​​​ക​​​​​ളെ ഉ​​​​​ണ്ടാ​​​​​ക്കി​​​​​വ​​​​​ച്ച് അ​​​​​ല​​​​​ങ്ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ല്ലാ​​​​​റ്റിനും ന​​​​​ന്ദി എ​​​​​ന്ന് അ​​​​​റ​​​​​ബി​​​​​യി​​​​​ൽ ഒ​​​​​രു കു​​​​​റി​​​​​പ്പും​​​​​ വ​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ജ​​​​​പ്പാ​​​​​ൻ ടീം ​​​​​പോ​​​​​യ​​​​​ത്.


ജ​​​​​ർ​​​​​മ​​​​​നി​​​​​ക്ക് എ​​​​​തി​​​​​രാ​​​​​യ​​​​​ത് ജ​​​​​പ്പാ​​​​​ന്‍റെ ച​​​​​രി​​​​​ത്ര വി​​​​​ജ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും ജ​​​​​പ്പാ​​​​​ൻ ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ സു​​​​​വ​​​​​ർ​​​​​ണ​​​​​ഘ​​​​​ട്ട​​​​​മാ​​​​​ണി​​​​​തെ​​​​​ന്നും ടീം ​​​​​മാ​​​​​നേ​​​​​ജ​​​​​ർ ഹാ​​​​​ജി​​​​​മേ മൊ​​​​​റി​​​​​യാ​​​​​സു പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.