ഖത്തറില്‍ ചെങ്കൊടി പാറി
ഖത്തറില്‍  ചെങ്കൊടി പാറി
Saturday, November 26, 2022 12:31 AM IST
ദോ​​​ഹ: വെ​​​യ്ൽ​​​സ് ഗോ​​​ൾ​​​കീ​​​പ്പ​​​ർ വെ​​​യ്ൻ ഹെ​​​ൻ​​​സെ​​​യ്ക്കെ​​​തി​​​രേ റ​​​ഫ​​​റി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​തു ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ്.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ 84-ാം മി​​​നി​​​റ്റി​​​ൽ ഇ​​​റാ​​​ൻ താ​​​രം ത​​​രീ​​​മി​​​യെ ഫൗ​​​ൾ ചെ​​​യ്ത​​​തി​​​നാ​​​ണു ഹെ​​​ൻ​​​സെ​​​യ്ക്കു മാ​​​ർ​​​ച്ചിം​​​ഗ് ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ച​​​ത്. ആ​​​ദ്യം മ​​​ഞ്ഞ​​​ക്കാ​​​ർ​​​ഡാ​​​ണു റ​​​ഫ​​​റി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​തെ​​​ങ്കി​​​ലും വാ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.