തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​ൻ ഇ​​​​​ന്ത്യ
തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​ൻ ഇ​​​​​ന്ത്യ
Sunday, November 27, 2022 1:36 AM IST
ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണ്‍: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി ഇ​​​​​ന്ത്യ ഇ​​​​​ന്നു ക​​​​​ള​​​​​ത്തി​​​​​ൽ. ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റി​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട ഇ​​​​​ന്ത്യ, പ​​​​​ര​​​​​ന്പ​​​​​ര സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കി നി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള ജ​​​​​യം പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചാ​​​​​ണ് ഇ​​​​​ന്നി​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​ൻ ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ, ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.


സ്ഥി​​​​​ര​​​​​മാ​​​​​യി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ത​​​​​ല​​​​​വേ​​​​​ദ​​​​​ന. വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ പ​​​​​ന്തി​​​​​നെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നാ​​​​​ലാം ന​​​​​ന്പ​​​​​റി​​​​​ൽ ടീം ​​​​​മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ഇ​​​​​റ​​​​​ക്കി​​​​​യെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ല​​​​​ഭി​​​​​ച്ച അ​​​​​വ​​​​​സ​​​​​രം മു​​​​​ത​​​​​ലാ​​​​​ക്കി സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ 38 പ​​​​​ന്തി​​​​​ൽ 36 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.