ആ​​​​​​വ​​​​​​ണി, ആദർശ് കേരളത്തെ ന​​​​​​യി​​​​​​ക്കും
ആ​​​​​​വ​​​​​​ണി, ആദർശ്  കേരളത്തെ ന​​​​​​യി​​​​​​ക്കും
Friday, December 9, 2022 12:25 AM IST
കോ​​​​​​ട്ട​​​​​​യം: 72-ാമ​​​​​​ത് സൗ​​​​​​ത്ത് സോ​​​​​​ണ്‍ ജൂ​​​​​​ണി​​​​​​യ​​​​​​ർ ബാ​​​​​​സ്ക​​​​​​റ്റ്ബോ​​​​​​ൾ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ കേ​​​​​​ര​​​​​​ള ടീ​​​​​​മി​​​​​​നെ ആ​​​​​​വ​​​​​​ണി ന​​​​​​ന്ദ​​​​​​യും ആ​​​​​​ദ​​​​​​ർ​​​​​​ശ് എ​​​​​​സ്. കാ​​​​​​പ്പ​​​​​​നും ന​​​​​​യി​​​​​​ക്കും. ഇ​​​​​​ന്ന് മു​​​​​​ത​​​​​​ൽ കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് വി.​​​​​​കെ. കൃ​​​​​​ഷ്ണ​​​​​​മേ​​​​​​നോ​​​​​​ൻ ഇ​​​​​​ൻ​​​​​​ഡോ​​​​​​ർ സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പ്.

ബോ​​​​​​യ്സ് ടീം: ​​​​​​ആ​​​​​​ദ​​​​​​ർ​​​​​​ശ്, ആ​​​​​​ൽ​​​​​​ഫി​​​​​​ൻ ചാ​​​​​​ർ​​​​​​ലി, കൃ​​​​​​ഷ്ണ​​​​​​നാ​​​​​​ൽ മു​​​​​​കേ​​​​​​ഷ്, സി.​​​​​​കെ. റി​​​​​​നി​​​​​​ൽ, ആ​​​​​​ർ. വൈ​​​​​​ഷ്ണ​​​​​​വ്, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സ​​​​​​ഹ​​​​​​ൽ, ഫാ​​​​​​സ് മു​​​​​​ഹ​​​​​​മ്മ​​​​​​ദ്, ജോ​​​​​​ർ​​​​​​ദാ​​​​​​ൻ ചെ​​​​​​റി​​​​​​യാ​​​​​​ൻ ഈ​​​​​​പ്പ​​​​​​ൻ, എ​​​​​​മ്മാ​​​​​​നു​​​​​​വ​​​​​​ൽ ടി. ​​​​​​ഷൈ​​​​​​ബു, കെ.​​​​​​ജെ. ഇ​​​​​​നോ​​​​​​ഷ്, ദേ​​​​​​വാ​​​​​​ന​​​​​​ന്ദ് എ​​​​​​സ്. വെ​​​​​​ട്ടി​​​​​​ക്കാ​​​​​​ട്ട്, കെ.​​​​​​എം. അ​​​​​​ഭി​​​​​​ന​​​​​​വ്.


ഗേ​​​​​​ൾ​​​​​​സ് ടീം: ​​​​​​ആ​​​​​​വ​​​​​​ണി, പി.​​​​​​എ. അ​​​​​​ഖി​​​​​​ല, ആ​​​​​​ഷ്‌​​​​​ലി​​​​​​ൻ ഷൈ​​​​​​ജു, ല​​​​​​ക്ഷ്മി​​​​​​രാ​​​​​​ജ്, എ. ​​​​​​അ​​​​​​ജി​​​​​​ന, ദേ​​​​​​വി​​​​​​ക സു​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ, ലി​​​​​​യ സോ​​​​​​ണി, എം.​​​​​​എ​​​​​​സ്. ഹൃ​​​​​​ദ്യ, കെ.​​​​​​എ. അ​​​​​​ഭി​​​​​​രാ​​​​​​മി, സാ​​​​​​നി​​​​​​യ സ​​​​​​ന്തോ​​​​​​ഷ്, ഐ​​​​​​റി​​​​​​ൻ എ​​​​​​ൽ​​​​​​സ ജോ​​​​​​ണ്‍, എ​​​​​​ൽ​​​​​​ധീ​​​​​​ന ആ​​​​​​ൻ ജോ​​​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.