ഓ​​​​​​സീ​​​​​​സ് മു​​​​​​ന്നേ​​​​​​റ്റം
ഓ​​​​​​സീ​​​​​​സ് മു​​​​​​ന്നേ​​​​​​റ്റം
Friday, December 9, 2022 12:25 AM IST
അ​​​​​​ഡ്‌​​​​​ലെ​​​​​​യ്ഡ്: വെ​​​​​​സ്റ്റ് ഇ​​​​​​ൻ​​​​​​ഡീ​​​​​​സി​​​​​​ന് എ​​​​​​തി​​​​​​രാ​​​​​​യ ര​​​​​​ണ്ടാം ടെ​​​​​​സ്റ്റ് ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ മു​​​​​​ന്നേ​​​​​​റ്റം. ടോ​​​​​​സ് നേ​​​​​​ടി ബാ​​​​​​റ്റിം​​​​​​ഗി​​​​​​നി​​​​​​റ​​​​​​ങ്ങി​​​​​​യ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ ആ​​​​​​ദ്യ​​​​​​ദി​​​​​​നം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ മൂ​​​​​​ന്ന് വി​​​​​​ക്ക​​​​​​റ്റ് ന​​​​​​ഷ്ട​​​​​​ത്തി​​​​​​ൽ 330 റ​​​​​​ണ്‍​സ് എ​​​​​​ടു​​​​​​ത്തി​​​​​​ട്ടു​​​​​​ണ്ട്.


ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യു​​​​​​ടെ മാ​​​​​​ർ​​​​​​ന​​​​​​സ് ല​​​​​​ബൂ​​​​​​ഷെ​​​​​​യ്ൻ (120 നോ​​​​​​ട്ടൗ​​​​​​ട്ട്), ട്രാ​​​​​​വി​​​​​​സ് ഹെ​​​​​​ഡ് (114 നോ​​​​​​ട്ടൗ​​​​​​ട്ട്) എ​​​​​​ന്നി​​​​​​വ​​​​​​ർ സെ​​​​​​ഞ്ചു​​​​​​റി സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി. ഉ​​​​​​സ്മാ​​​​​​ൻ ഖ്വാ​​​​​​ജ (62) അ​​​​​​ർ​​​​​​ധ​​​​​​സെ​​​​​​ഞ്ചു​​​​​​റി നേ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.