ഫ്‌​​​​​വെ​​​​​​ന്‍റെ സ്പാ​​​​​​നി​​​​​​ഷ് കോ​​​​​​ച്ച്
ഫ്‌​​​​​വെ​​​​​​ന്‍റെ സ്പാ​​​​​​നി​​​​​​ഷ് കോ​​​​​​ച്ച്
Friday, December 9, 2022 12:25 AM IST
മാ​​​​​​ഡ്രി​​​​​​ഡ്: ഖ​​​​​​ത്ത​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പ് പ്രീ​​​​​​ക്വാ​​​​​​ർ​​​​​​ട്ട​​​​​​റി​​​​​​ൽ പെ​​​​​​ന​​​​​​ൽ​​​​​​റ്റി ഷൂ​​​​​​ട്ടൗ​​​​​​ട്ടി​​​​​​ലൂ​​​​​​ടെ സ്പെ​​​​​​യി​​​​​​ൻ പു​​​​​​റ​​​​​​ത്താ​​​​​​യ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ ടീ​​​​​​മി​​​​​​ന്‍റെ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​കസ്ഥാ​​​​​​നം ലൂ​​​​​​യി​​​​​​സ് എ​​​​​​ൻ‌​​​​​റി​​​​​​ക്വെ രാ​​​​​​ജി​​​​​​വ​​​​​​ച്ചു. പ​​​​​​ക​​​​​​ര​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി ലൂ​​​​​​യി​​​​​​സ് ഡാ ​​​​​​ല ഫ്‌​​​​​വെ​​​​​​ന്‍റെ നി​​​​​​യ​​​​​​മി​​​​​​ത​​​​​​നാ​​​​​​യി. 61കാ​​​​​​ര​​​​​​നാ​​​​​​യ ഫ്‌​​​​​വെ​​​​​​ന്‍റെ ഒ​​​​​​രു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടോ​​​​​​ള​​​​​​മാ​​​​​​യി സ്പെ​​​​​​യി​​​​​​ൻ യൂ​​​​​​ത്ത് ടീ​​​​​​മി​​​​​​ന്‍റെ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​നാ​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.