അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന x ബ്ര​​​​​​സീ​​​​​​ൽ?
Friday, December 9, 2022 12:25 AM IST
ഫി​​​​​​ഫ 2022 ഖ​​​​​​ത്ത​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ന് ക്വാ​​​​​​ർ​​​​​​ട്ട​​​​​​ർ ഫൈ​​​​​​ന​​​​​​ലി​​​​​​ന്‍റെ ഡ​​​​​​ബി​​​​​​ൾ ഇം​​​​​​പാ​​​​​​ക്റ്റ്. ക്വാ​​​​​​ർ​​​​​​ട്ട​​​​​​ർ ഫൈ​​​​​​ന​​​​​​ലി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ദി​​​​​​ന​​​​​​മാ​​​​​​യ ഇ​​​​​​ന്നു ര​​​​​​ണ്ടു മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ. അ​​​​​​തും ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ശ​​​​​​ക്തി​​​​​​ക​​​​​​ളാ​​​​​​യ അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന​​​​​​യും ബ്ര​​​​​​സീ​​​​​​ലും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ക​​​​​​രു​​​​​​ത്ത​​​​​​രാ​​​​​​യ നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്സി​​​​​​നെ​​​​​​യും ക്രൊ​​​​​​യേ​​​​​​ഷ്യ​​​​​​യെ​​​​​​യും നേ​​​​​​രി​​​​​​ടും.

ബ്ര​​​​​​സീ​​​​​​ൽ x ക്രൊ​​​​​​യേ​​​​​​ഷ്യ പോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​ണ് ആ​​​​​​ദ്യം ന​​​​​​ട​​​​​​ക്കു​​​​​​ക. പി​​​​​​ന്നാ​​​​​​ലെ അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന x നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്സ് മ​​​​​​ത്സ​​​​​​ര​​​​​​വും അ​​​​​​ര​​​​​​ങ്ങേ​​​​​​റും. കാ​​​​​​ൽ​​​​​​പ്പ​​​​​​ന്ത് ലോ​​​​​​കം ആ​​​​​​കാം​​​​​​ക്ഷ​​​​​​യോ​​​​​​ടെ കാ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്ന ബ്ര​​​​​​സീ​​​​​​ൽ x അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന സൂ​​​​​​പ്പ​​​​​​ർ ഡ്യൂ​​​​​​പ്പ​​​​​​ർ സെ​​​​​​മി ഫൈ​​​​​​ന​​​​​​ലി​​​​​​ന് ക​​​​​​ള​​​​​​മൊ​​​​​​രു​​​​​​ങ്ങു​​​​​​മോ എ​​​​​​ന്ന് ഇ​​​​​​ന്ന​​​​​​റി​​​​​​യാം. അ​​​​​​ങ്ങ​​​​​​നെ​​​​​​യെ​​​​​​ങ്കി​​​​​​ൽ ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രു​​​​​​ടെ ആ​​​​​​വേ​​​​​​ശം മ​​​​​​റ്റൊ​​​​​​രു ത​​​​​​ല​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​രും. അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന​​​​​​യും ബ്ര​​​​​​സീ​​​​​​ലും ഇ​​​​​​ന്ന് ജ​​​​​​യി​​​​​​ച്ചാ​​​​​​ൽ സെ​​​​​​മി​​​​​​യി​​​​​​ൽ ഇ​​​​​​രുടീ​​​​​​മും ത​​​​​​മ്മി​​​​​​ലാ​​​​​​ണ് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടു​​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.