ഗ്രൗ​​ണ്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​യ​റി​യാ​ൽ അ​​ഞ്ചുല​​ക്ഷം രൂ​​പ പി​​ഴ​​യും വി​​ല​​ക്കും
Saturday, December 10, 2022 2:29 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സി​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ ഹോം ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷാ​​​വ​​​​ല​​​​യം ത​​​​ക​​​​ര്‍​ത്ത് ഗ്രൗ​​​​ണ്ടി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങി​​​​യ​​​​തു​​​​ള്‍​പ്പെ​​​​ടെ ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു​​​​​ണ്ടാ​​​​യ മോ​​​​ശം പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്കൊ​​​​രു​​​​ങ്ങി ക്ല​​​​ബ്.

ഇ​​​​നി​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഒ​​​​ഫീ​​​​ഷ്യ​​​​ല്‍​സി​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷ​​​​യ്ക്കു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ ഗ്രൗ​​​​ണ്ടി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റു​​​​ന്ന​​​വ​​​ർ​​​ക്കു അ​​​​ഞ്ചു​​ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യ്ക്കു പു​​​​റ​​​​മെ സ്‌​​​​റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലേ​​​​ക്ക് വി​​​​ല​​​​ക്കും ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് കേ​​​​ര​​​​ള ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ബം​​​​ഗ​​​​ളൂ​​​​രു എ​​​​ഫ്‌​​​​സി​​​​ക്കെ​​​​തി​​​​രെ നാ​​​​ളെ​​​​യാ​​​​ണ് കേ​​​​ര​​​​ള ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത ഹോം ​​​​മ​​​​ത്സ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.