വി​​​​ൻ​​​​ഡീ​​​​സി​​​​നു ത​​​​ക​​​​ർ​​​​ച്ച
വി​​​​ൻ​​​​ഡീ​​​​സി​​​​നു ത​​​​ക​​​​ർ​​​​ച്ച
Saturday, December 10, 2022 2:29 AM IST
അ​​​​ഡ്ലെ​​​​യ്ഡ്: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് എ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രാ​​​​യ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന് ബാ​​​​റ്റിം​​​​ഗ് ത​​​​ക​​​​ർ​​​​ച്ച.

ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 511 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് ഡി​​​​ക്ല​​​​യ​​​​ർ ചെ​​​​യ്ത ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് എ​​​​തി​​​​രേ ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ വി​​​​ൻ​​​​ഡീ​​​​സി​​​​ന് 90 റ​​​​ണ്‍​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. ര​​​​ണ്ടാം ദി​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്പോ​​​​ൾ നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 102 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ്.


ത​​​​ഗെ​​​​ന​​​​രെ​​​​യ്ൻ ച​​​​ന്ദ​​​​ർ​​​​പോ​​​​ൾ 47 റ​​​​ണ്‍​സു​​​​മാ​​​​യും ആ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ണ്‍ ഫി​​​​ലി​​​​പ്പ് ഒ​​​​രു റ​​​​ണ്ണു​​​​മാ​​​​യും ക്രീ​​​​സി​​​​ൽ ഉ​​​​ണ്ട്. വി​​​​ൻ​​​​ഡീ​​​​സ് മു​​​​ൻ താ​​​​രം ശി​​​​വ​​​​ന​​​​രെ​​​​യ്ൻ ച​​​​ന്ദ​​​​ർ​​​​പോ​​​​ളി​​​​ന്‍റെ മ​​​​ക​​​​നാ​​​​ണ് 26കാ​​​​ര​​​​നാ​​​​യ ത​​​​ഗെ​​​​ന​​​​രെ​​​​യ്ൻ. മാ​​​​ർ​​​​ഗ​​​​സ് ല​​​​ബൂ​​​​ഷെ​​​​യ്ൻ (163), ട്രാ​​​​വി​​​​സ് ഹെ​​​​ഡ് (175) നോ​​​​ട്ടൗ​​​​ട്ട്), ഉ​​​​സ്മാ​​​​ൻ ഖ്വാ​​​​ജ (62), അ​​​​ല​​​​ക്സ് കാ​​​​രെ (41 നോ​​​​ട്ടൗ​​​​ട്ട്) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ തി​​​​ള​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.