അ​​​സ​​​ര​​​ങ്ക സെ​​​മി​​​യി​​​ൽ
അ​​​സ​​​ര​​​ങ്ക  സെ​​​മി​​​യി​​​ൽ
Tuesday, January 24, 2023 11:54 PM IST
മെ​​​ൽ​​​ബ​​​ണ്‍: വി​ക്‌​ടോ​റി​യ അ​​​സ​​​ര​​​ങ്ക ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ സെ​​​മി ഫൈ​​​ന​​​ലി​​​ൽ. മൂ​​​ന്നാം സീ​​​ഡാ​​​യ ജെ​​​സി​​​ക്ക പെ​​​ഗു​​​ല​​​യെ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്കു കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണ് അ​​​സ​​​ര​​​ങ്ക​​​യു​​​ടെ മു​​​ന്നേ​​​റ്റം.

സ്കോ​​​ർ: 6-4, 6-1. മ​​​ത്സ​​​രം ഒ​​​രു മ​​​ണി​​​ക്കൂ​​​റും 37 മി​​​നി​​​റ്റും നീ​​​ണ്ടു. സെ​​​മി​​​യി​​​ൽ വിം​​​ബി​​​ൾ​​​ഡ​​​ണ്‍ ജേ​​​താ​​​വും ക​​​സാ​​​ഖ്സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള 22-ാം സീ​​​ഡു​​​മാ​​​യ എ​​​ലീ​​​ന റൈ​​​ബ​​​ക്കി​​​ന​​​യാ​​​ണ് അ​​​സ​​​ര​​​ങ്ക​​​യു​​​ടെ എ​​​തി​​​രാ​​​ളി. യെ​​​ലീ​​​ന ഒ​​​സ്റ്റ​​​പെ​​​ങ്കോ​​​യെ കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണു റൈ​​​ബ​​​ക്കി​​​ന​​​യു​​​ടെ മു​​​ന്നേ​​​റ്റം.

ര​​​ണ്ടു​ വ​​​ട്ടം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ കി​​​രീ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ള്ള അ​​​സ​​​ര​​​ങ്ക, ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണു ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ സെ​​​മി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ്രീ​​​ക്ക് താ​​​ര​​​മാ​​​യ സ്റ്റെ​​​ഫാ​​​നോ​​​സ് സി​​​റ്റ്സി​​​പ​​​സും സെ​​​മി​​​യി​​​ൽ ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്. ചെ​​​ക്ക് താ​​​രം ജി​​​രി ലെ​​​ഹെ​​​ക്കെ​​​യെ 6-3, 7-6(2), 6-4 എ​​​ന്ന സ്കോ​​​റി​​​നു കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണു മൂ​​​ന്നാം സീ​​​ഡാ​​​യ സി​​​റ്റ്സി​​​പ​​​സി​​​ന്‍റെ കു​​​തി​​​പ്പ്. റ​​​ഷ്യ​​​യു​​​ടെ കാ​​​ര​​​ണ്‍ ഖാ​​​ച്ച​​​മോ​​​വാ​​​ണു സെ​​​മി​​​യി​​​ൽ സി​​​റ്റ്സി​​​പ​​​സി​​​ന്‍റെ എ​​​തി​​​രാ​​​ളി.


സാ​​​നി​​​യ സെ​​​മി​​​യി​​​ൽ

ഇ​​​ന്ത്യ​​​ൻ മി​​​ക്സ​​​ഡ്-​​​ഡ​​​ബി​​​ൾ​​​സ് സ​​​ഖ്യ​​​മാ​​​യ സാ​​​നി​​​യ മി​​​ർ​​​സ​​​യും രോ​​​ഹ​​​ൻ ബൊ​​​പ്പ​​​ണ്ണ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ സെ​​​മി​​​യി​​​ൽ ക​​​ട​​​ന്നു. ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ വാ​​​ക്കോ​​​വ​​​ർ നേ​​​ടി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ സ​​​ഖ്യ​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റം.

ക്വാ​​​ർ​​​ട്ട​​​റി​​​ൽ മി​​​ക്സ​​​ഡ് ഡ​​​ബി​​​ൾ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ​​​ത്താം ന​​​ന്പ​​​ർ സീ​​​ഡു​​​ക​​​ളാ​​​യ ലാ​​​റ്റ്‌​​വി​​​യ​​​ൻ-​​​സ്പാ​​​നി​​​ഷ് സ​​​ഖ്യം യെ​​​ലീ​​​ന ഒ​​​സ്റ്റാ​​​പെ​​​ങ്കോ-​​​ഡേ​​​വി​​​ഡ് വീ​​​ഗ ഹെ​​​ർ​​​ണാ​​​ണ്ട​​​സ് ജോ​​​ഡി​​​യെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ൾ നേ​​​രി​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഇ​​​വ​​​ർ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​നി​​​യ മി​​​ർ​​​സ​​​യു​​​ടെ അ​​​വ​​​സാ​​​ന പ്ര​​​ധാ​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.