യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നു ജ​​​​​യം
Wednesday, February 8, 2023 11:43 PM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ലെ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 3-0ന് ​​​​​സാ​​​​​ലെ​​​​​ർ​​​​​നി​​​​​റ്റാ​​​​​ന​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ര​​​​​ണ്ട് ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും ഒ​​​​​രു ഗോ​​​​​ളി​​​​​നു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത വ്ളാ​​​​​ഹോ​​​​​വി​​​​​ച്ചി​​​​​ന്‍റെ മി​​​​​ക​​​​​വി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു യു​​​​​വെ​​​​​യു​​​​​ടെ ജ​​​​​യം.


21 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 26 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി 10-ാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ടീം. ​​​​​നാ​​​​​പോ​​​​​ളി (56), ഇ​​​​​ന്‍റ​​​​​ർ​​​​​മി​​​​​ലാ​​​​​ൻ (43), എ​​​​​എ​​​​​സ് റോ​​​​​മ (40) ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ദ്യ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.