ഭൂ​​​​​ക​​​​​ന്പം: തു​​​​​ർ​​​​​ക്കി ഗോ​​​​​ളി മ​​​​​രി​​​​​ച്ചു
ഭൂ​​​​​ക​​​​​ന്പം: തു​​​​​ർ​​​​​ക്കി ഗോ​​​​​ളി മ​​​​​രി​​​​​ച്ചു
Wednesday, February 8, 2023 11:43 PM IST
അ​​​​​ങ്കാ​​​​​റ: തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലും സി​​​​​റി​​​​​യ​​​​​യി​​​​​ലു​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​യി അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട് ര​​​​​ണ്ടാം ഡി​​​​​വി​​​​​ഷ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ യെ​​​​​നി മ​​​​​ല​​​​​റ്റ്സ്യാ​​​​​പു​​​​​റി​​​​​ന്‍റെ ഗോ​​​​​ളി മ​​​​​രി​​​​​ച്ചു. 28കാ​​​​​ര​​​​​നാ​​​​​യ ഗോ​​​​​ൾ​​​​​കീ​​​​​പ്പ​​​​​ർ അ​​​​​ഹ​​​​​മ​​​​​ത് ഇ​​​​​യൂ​​​​​പ് തു​​​​​ർ​​​​​കാ​​​​​സ്ലാ​​​​​നാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഘാ​​​​​ന വിം​​​​​ഗ​​​​​ർ ക്രി​​​​​സ്റ്റ്യ​​​​​ൻ അ​​​​​റ്റ്സു​​​​​വി​​​​​നെ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 31കാ​​​​​ര​​​​​നാ​​​​​യ അ​​​​​റ്റ്സു ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ ചെ​​​​​ൽ​​​​​സി, ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ്, എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണ്‍, ബേ​​​​​ണ്‍​മ​​​​​ത്ത് തു​​​​​ട​​​​​ങ്ങി​​​​​യ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ക​​​​​ളി​​​​​ച്ച താ​​​​​ര​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.