പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ കോ​​​​​ൽ​​​​​ക്ക​​​​​ത്ത ത​​​​​ണ്ട​​​​​ർ​​​​​ബോ​​​​​ൾ​​​​​ട്ട്സി​​​​​ന് ര​​​​​ണ്ടാം ജ​​​​​യം
പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ കോ​​​​​ൽ​​​​​ക്ക​​​​​ത്ത  ത​​​​​ണ്ട​​​​​ർ​​​​​ബോ​​​​​ൾ​​​​​ട്ട്സി​​​​​ന്  ര​​​​​ണ്ടാം ജ​​​​​യം
Wednesday, February 8, 2023 11:43 PM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: 2023 സീ​​​​​സ​​​​​ണ്‍ പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ കോ​​​​​ൽ​​​​​ക്ക​​​​​ത്ത ത​​​​​ണ്ട​​​​​ർ​​​​​ബോ​​​​​ൾ​​​​​ട്ടി​​​​​ന് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ജ​​​​​യം. ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ബ്ലാ​​​​​ക്ക് ഹോ​​​​​ക്ക്സി​​​​​നെ​​​​​യാ​​​​​ണ് കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ നാ​​​​​ല് സെ​​​​​റ്റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി കോ​​​​​ൽ​​​​​ക്ക​​​​​ത്ത ജ​​​​​യം ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന് തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്കാ​​​​​ൻ​​​​​പോ​​​​​ലും സാ​​​​​ധി​​​​​ച്ച​​​​​ത്. 15-13, 15-7, 15-9, 15-12 എ​​​​​ന്നി​​​​​ങ്ങ​​​​​നെ നി​​​​​ലം​​​​​തൊ​​​​​ടാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​തെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ൽ​​​​​ക്ക​​​​​ത്ത ത​​​​​ണ്ട​​​​​ർ​​​​​ബോ​​​​​ൾ​​​​​ട്ട്സ് ആ​​​​​ദ്യ​​​​​നാ​​​​​ല് സെ​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. അ​​​​​ഞ്ചാം സെ​​​​​റ്റി​​​​​ൽ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന്‍റെ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 15-8ന് ​​​​​സെ​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് തോ​​​​​ൽ​​​​​വി​​​​​ഭാ​​​​​രം കു​​​​​റ​​​​​ച്ചു.


സീ​​​​​സ​​​​​ണി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നപോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ബം​​​​​ഗ​​​​​ളൂ​​​​​രു ടോ​​​​​ർ​​​​​പി​​​​​ഡോ​​​​​സി​​​​​നെ 2-3ന് ​​​​​കോ​​​​​ൽ​​​​​ക്ക​​​​​ത്ത കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് നാ​​​​​ല് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി കോ​​​​​ൽ​​​​​ക്ക​​​​​ത്ത ത​​​​​ണ്ട​​​​​ർ​​​​​ബോ​​​​​ൾ​​​​​ട്ട്സ് ലീ​​​​​ഗി​​​​​ൽ ത​​​​​ല​​​​​പ്പ​​​​​ത്തെ​​​​​ത്തി. ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന് ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രു ജ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ ര​​​​​ണ്ട് പോ​​​​​യി​​​​​ന്‍റു​​​​​ണ്ട്.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് ഡി​​​​​ഫെ​​​​​ൻ​​​​​ഡേ​​​​​ഴ്സും ബം​​​​​ഗ​​​​​ളൂ​​​​​രു ടോ​​​​​ർ​​​​​പി​​​​​ഡോ​​​​​സും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ഇ​​​​​രു​​​​​ടീ​​​​​മു​​​​​ം ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.