പി​​​​​ച്ച് വട്ടംക​​​​​റ​​​​​ക്കും, സ്വാ​​​​​ഭാ​​​​​വി​​​​​കം
പി​​​​​ച്ച് വട്ടംക​​​​​റ​​​​​ക്കും, സ്വാ​​​​​ഭാ​​​​​വി​​​​​കം
Wednesday, February 8, 2023 11:43 PM IST
നാ​​​​​ഗ്പു​​​​​ർ പി​​​​​ച്ചി​​​​​ന്‍റെ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​മാ​​​​​യി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ പു​​​​​റ​​​​​ത്തു​​​​​വി​​​​​ടു​​​​​ന്നു​​​​​ണ്ട്. വ​​​​​ര​​​​​ണ്ടു​​​​​ണ​​​​​ങ്ങി​​​​​യ, പു​​​​​ല്ല് ഒ​​​​​ട്ടു​​​​​മി​​​​​ല്ലാ​​​​​ത്ത പി​​​​​ച്ചാ​​​​​ണ് നാ​​​​​ഗ്പു​​​​​രി​​​​​ൽ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​ദ്യ​​​​​ദി​​​​​നം മു​​​​​ത​​​​​ൽ ടേ​​​​​ണിം​​​​​ഗ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ര​​​​​വി​​​​​ശാ​​​​​സ്ത്രി പി​​​​​ച്ച് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​ശേ​​​​​ഷം പ​​​​​റ​​​​​ഞ്ഞ​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

പി​​​​​ച്ചി​​​​​നെക്കു​​​​​റി​​​​​ച്ചു സം​​​​​സാ​​​​​രി​​​​​ക്കാ​​​​​തെ ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യേ​​​​​ണ്ട​​​​​തെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ പ​​​​​റ​​​​​ഞ്ഞു.


ഇ​​​​​ന്ത്യ സ്പി​​​​​ന്നി​​​​​നെ തു​​​​​ണ​​​​​യ്ക്കു​​​​​ന്ന പി​​​​​ച്ച് നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത് സ്വാ​​​​​ഭാ​​​​​വി​​​​​കം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നും ഓ​​​​​രോ രാ​​​​​ജ്യ​​​​​വും അ​​​​​വ​​​​​ര​​​​​വ​​​​​ർ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല പി​​​​​ച്ചു​​​​​ക​​​​​ളാ​​​​​ണ് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​റു​​​​​ള്ള​​​​​തെ​​​​​ന്നും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ പാ​​​​​റ്റ് ക​​​​​മ്മി​​​​​ൻ​​​​​സ് തു​​​​​റ​​​​​ന്നു സ​​​​​മ്മ​​​​​തി​​​​​ച്ചു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ പേ​​​​​സ് അ​​​​​നു​​​​​കൂ​​​​​ലവും ഇ​​​​​ന്ത്യ​​​​​യി​​​​​ൽ സ്പി​​​​​ൻ അ​​​​​നു​​​​​കൂ​​​​​ല പി​​​​​ച്ചും അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഉ​​​​​ണ്ടാ​​​​​കാ​​​​​റു​​​​​ള്ള​​​​​തെ​​​​​ന്നും ക​​​​​മ്മി​​​​​ൻ​​​​​സ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.