സ്വിസ് ഓപ്പൺ: സി​​​​​ന്ധു പു​​​​​റ​​​​​ത്ത്
സ്വിസ് ഓപ്പൺ: സി​​​​​ന്ധു പു​​​​​റ​​​​​ത്ത്
Saturday, March 25, 2023 12:01 AM IST
ബാ​​​​​സെ​​​​​ൽ: സ്വി​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി.​​​​​വി. സി​​​​​ന്ധു പു​​​​​റ​​​​​ത്ത്. നാ​​​​​ലാം സീ​​​​​ഡാ​​​​​യ സി​​​​​ന്ധു​​​​​വി​​​​​നെ ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യു​​​​​ടെ വ​​​​​ർ​​​​​ഡാ​​​​​നി മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി.

സ്കോ​​​​​ർ: 21-15, 12-21, 21-18. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ എ​​​​​ച്ച്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ്, കി​​​​​ഡം​​​​​ബി ശ്രീ​​​​​കാ​​​​​ന്ത് എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​ര​​​​​ത്തേ പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​ത്വി​​​​​ക് സാ​​​​​യ്‌​​​​രാ​​​​​ജ്-​​​​​ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സ​​​​​ഖ്യം ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.