ഐ​​​​​പി​​​​​എ​​​​​ൽ 2023 സീ​​​​​സ​​​​​ണി​​​​​ന് കെ​​​​​ങ്കേ​​​​​മ​​​​​ത്തു​​​​​ട​​​​​ക്കം
ഐ​​​​​പി​​​​​എ​​​​​ൽ 2023 സീ​​​​​സ​​​​​ണി​​​​​ന് കെ​​​​​ങ്കേ​​​​​മ​​​​​ത്തു​​​​​ട​​​​​ക്കം
Saturday, April 1, 2023 1:37 AM IST
അഹമ്മദാബാദ്: ഐ​​​​​പി​​​​​എ​​​​​ൽ 2023 സീ​​​​​സ​​​​​ണി​​​​​ന് കെ​​​​​ങ്കേ​​​​​മ​​​​​ത്തു​​​​​ട​​​​​ക്കം. അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ഉ​​​​​ദ്ഘാ​​​​​ട​​​​​ന ച​​​​​ട​​​​​ങ്ങി​​​​​ൽ ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി​​​​​മാ​​​​​രാ​​​​​യ ര​​​​​ഷ്മി​​​​​ക മ​​​​​ന്ദാ​​​​​ന, ത​​​​​മ​​​​​ന്ന ഭാ​​​​​ട്യ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ടു.

സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​നും ഗാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ അ​​​​​രി​​​​​ജി​​​​​ത് സിം​​​​​ഗി​​​​​ന്‍റെ ച​​​​​ടു​​​​​ല താ​​​​​ളം ഗാ​​​​​ല​​​​​റി​​​​​യെ ഇ​​​​​ള​​​​​ക്കി​​​​​മ​​​​​റി​​​​​ച്ചു. ഗു​​​​​ജ​​​​​റാ​​​​​ത്ത് ടൈ​​​​​റ്റ​​​​​ൻ​​​​​സ് ക്യാ​​​​​പ്റ്റ​​​​​ൻ ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ​​​​​പോ​​​​​ലും അ​​​​​രി​​​​​ജി​​​​​ത് സിം​​​​​ഗി​​​​​ന്‍റെ താ​​​​​ള​​​​​ത്തി​​​​​നൊ​​​​​പ്പം തു​​​​​ള്ളി.


1500 ഡ്രോ​​​​​ണ്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഐ​​​​​പി​​​​​എ​​​​​ൽ ട്രോ​​​​​ഫി​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക ആ​​​​​കാ​​​​​ശ​​​​​ത്ത് ഡി​​​​​സൈ​​​​​ൻ തീ​​​​​ർ​​​​​ത്ത​​​​​താ​​​​​യി​​​​​രു​​​​​ന്നു മ​​​​​റ്റൊ​​​​​രു ആ​​​​​ക​​​​​ർ​​​​​ഷ​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.