റീബൗണ്ട് കോണ്‍ക്ലേവ്
Wednesday, June 7, 2023 12:49 AM IST
തിരുവനന്തപുരം: ബാസ്കറ്റ്ബോൾ മുൻ കളിക്കാരും പരിശീലകരും ആരംഭിച്ച ചാരിറ്റബിൾ സൊസൈറ്റിയായ ടീം റീബൗണ്ടിന്റെ ആറാമത് കോണ്‍ക്ലേവ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. ജൂലൈ 29, 30 തീയതികളിലാണു കോണ്‍ക്ലേവ്.