ബോൾ ബാഡ്മിന്റണ്‍ എറണാകുളത്ത്
Sunday, September 17, 2023 12:24 AM IST
കോട്ടയം: 43-ാമത് സംസ്ഥാന സബ്ജൂണിയർ ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് എറണാകുളത്ത് അരങ്ങേറും. 22 മുതൽ 24വരെയാണ് ചാന്പ്യൻഷിപ്പ്. വയനാട് പനമരത്തുവച്ച് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. എറണാകുളം മുത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളാണ് പുതിയ വേദി.