ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് പേടിഎമ്മിൽ
Sunday, September 17, 2023 12:24 AM IST
കൊച്ചി: ഐഎസ്എൽ 2023-24 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ പേടിഎമ്മിലും പേടിഎം ഇന്‍സൈഡറിലും ലഭിക്കും. കൊച്ചിയിലെ ആദ്യമത്സരം 21നു ബംഗളൂരുവുമായാണ്.