വോളിയിൽ തോൽവി
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബോളിൽ അഞ്ചാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യ തോറ്റു. പാക്കിസ്ഥാനോട് 3-0നാണ് ഇന്ത്യയുടെ തോൽവി. ഇതോടെ ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യൻ പുരുഷന്മാർ ആറാം സ്ഥാനത്തായി, 21-25, 20-25, 23-25