സ​മ​നി​ല തെ​റ്റി​യി​ല്ല
സ​മ​നി​ല തെ​റ്റി​യി​ല്ല
Friday, September 29, 2023 12:47 AM IST
ക​ലിം​ഗ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മു​ബൈ സി​റ്റി-​ഒ​ഡീ​ഷ എ​ഫ്സി പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. 88-ാം മി​നി​റ്റി​ൽ ഹൊ​ർ​ഗെ പെ​രേ​ര ദി​യാ​സ് നേ​ടി​യ ഗോ​ളി​ലാ​ണ് മും​ബൈ ഒ​ഡീ​ഷ​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്.

ജെ​റി മാ​വിം​ഗ്തം​ഗ (45+1), റോ​യ് കൃ​ഷ്ണ (പെ​നാ​ൽ​റ്റി) (76) എ​ന്നി​വ​ർ ഒ​ഡീ​ഷ​യ്ക്കാ​യും റോ​സ്റ്റി​ൻ ഗ്രി​ഫി​ത്സ് (47) മും​ബൈ​ക്കാ​യും ഗോ​ളു​ക​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.