റയല്‍ ഒന്നാമത്
Monday, October 2, 2023 1:18 AM IST
മാഡ്രിഡ്: ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് ത്രസിപ്പിക്കുന്ന ജയം. ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയൽ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് റിയലിന് 21 പോയിന്റായി.