ആദ്യ സെറ്റ് 6-1ന് ജോക്കോവിച്ച് അനായാസം സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ നദാൽ തിരിച്ചടിച്ചു. ജോക്കോവിച്ചിനു ശക്തമായ വെല്ലുവിളിയുയർത്തിയെങ്കിലും അവസാനചിരി സെർബ് താരത്തിന്റേതായിരുന്നു. സ്കോർ: 6-1, 6-4.