ട്രാ​​ക്ക് & ഫീ​​ൽ​​ഡ്: ഇന്ത്യക്കു നി​​രാ​​ശ
ട്രാ​​ക്ക് & ഫീ​​ൽ​​ഡ്: ഇന്ത്യക്കു നി​​രാ​​ശ
Saturday, August 3, 2024 11:31 PM IST
പാ​​രീ​​സ്: ട്രാ​​ക്ക് ആ​​ൻ​​ഡ് ഫീ​​ൽ​​ഡി​​ൽ ഇ​​ന്ത്യ​​ക്കു നി​​രാ​​ശ​​യു​​ടെ ദി​​നം. പു​​രു​​ഷ ഷോ​​ട്ട്പു​​ട്ടി​​ൽ ഇ​​ന്ത്യ​​യു​​ടെ ത​​ജീ​​ന്ദ​​ർ​​പാ​​ൽ സിം​​ഗ് തോ​​റി​​ന് ഗ്രൂ​​പ്പ് എ​​യി​​ൽ 15-ാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്യാ​​ൻ മാ​​ത്ര​​മാ​​ണു സാ​​ധി​​ച്ച​​ത്. 18.05 മീ​​റ്റ​​റാ​​ണ് തോ​​ർ ഷോ​​ട്ട്പു​​ട്ട് എ​​റി​​ഞ്ഞ​​ത്.


വ​​നി​​ത​​ക​​ളു​​ടെ 5000 മീ​​റ്റ​​റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി പ​​രു​​ൾ ചൗ​​ധ​​രി​​യും അ​​ങ്കി​​ത ധ്യാ​​നി​​യും ട്രാ​​ക്കി​​ലെ​​ത്തി. ഹീ​​റ്റ് ഒ​​ന്നി​​ൽ 16:19.38 സെ​​ക്ക​​ൻ​​ഡി​​ൽ 20-ാം സ്ഥാ​​ന​​ത്താ​​ണ് അ​​ങ്കി​​ത ഫി​​നി​​ഷ് ചെ​​യ്ത​​ത്. ഹീ​​റ്റ് ര​​ണ്ടി​​ൽ 15:10.68 സെ​​ക്ക​​ൻ​​ഡു​​മാ​​യി പ​​രു​​ൾ 14-ാം സ്ഥാ​​ന​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.