മലപ്പുറം എഫ്സിയെ അവരുടെ തട്ടകമായ മഞ്ചേരിയിൽ കാലിക്കട്ട് എഫ്സി മൂന്നു ഗോളിനാണു പരാജയപ്പെടുത്തിയത്.
പേടിഎംവഴിയാണ് മത്സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ്. സ്റ്റേഡിയത്തിലും ടിക്കറ്റ് ലഭിക്കും.
മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1-ലുണ്ടാകും.