റിപ്പബ്ലിക് ദിനത്തിൽ ആസിയാൻ നേതാക്കൾ മുഖ്യാതിഥികൾ
Wednesday, December 13, 2017 4:46 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ആസിയാൻ നേതാക്കളെ ക്ഷണിച്ചതായി അധികൃതർ അറിയിച്ചു. ആസിയാൻ ഉച്ചകോടിയിലെ പത്ത് നേതാക്കൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...