അലോക് കുമാർ പുതിയ സിഐഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ
Monday, October 23, 2017 5:08 PM IST
ന്യൂഡൽഹി: സിഐഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറലായി അലോക് കുമാർ പടെരിയയെ കേന്ദ്ര സർക്കാർ നിയമിച്ചു. 2020 മേയ് 31 വരെ അലോക് കുമാറിനെ നിയമിക്കുന്നതിനുള്ള ഉത്തരവിന് കേന്ദ്രസർക്കാർ അംഗീകാരം നൽകുകയായിരുന്നു. മധ്യപ്രദേശ് കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അലോക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...