മു​കേ​ഷ് അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും നേ​രെ വ​ധ​ഭീ​ഷ​ണി; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍
മു​കേ​ഷ് അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും നേ​രെ വ​ധ​ഭീ​ഷ​ണി; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍
Monday, August 15, 2022 5:18 PM IST
മും​ബൈ: റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി​യെ​യും കു​ടും​ബ​ത്തെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു.
അ​ഫ്‌​സ​ല്‍ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.