പാനിപ്പട്ടിൽ ഐഒസി പ്ലാന്‍റിൽ സ്ഫോടനം; ഒരാൾ മരിച്ചു
Tuesday, January 23, 2018 4:40 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ പാനിപ്പട്ടിൽ ഐഒസി പ്ലാന്‍റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാഫ്ത ക്രാക്കർ പ്ലാന്‍റിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. കരാർ തൊഴിലാളിയാണു സ്ഫോടനത്തിൽ മരിച്ചത്. അഞ്ചു പേർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...