പ​രിക്കി​ന്‍റെ കാ​ര​ണം അ​സാ​ധാ​ര​ണ​മാ​യ ആ​ക്ഷ​ന്‍; വി​ശ​ദീക​രി​ച്ച് ചോ​പ്ര
പ​രിക്കി​ന്‍റെ കാ​ര​ണം അ​സാ​ധാ​ര​ണ​മാ​യ ആ​ക്ഷ​ന്‍; വി​ശ​ദീക​രി​ച്ച് ചോ​പ്ര
Saturday, August 13, 2022 6:10 PM IST
മും​ബൈ: ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ ബൗ​ള​ര്‍ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് ട്വ​ന്‍റി-20 ലോ​ക​ക​പ്പും ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ ബും​റ​യു​ടെ പ​രി​ക്കി​ന്‍റെ കാ​ര​ണം വിശ​ദീ​ക​രി​ച്ചു ആ​കാ​ശ് ചോ​പ്ര.

'അ​സാ​ധാ​ര​ണ​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നാ​ണ് ബും​റ​യു​ടെത്. ബൗ​ള്‍ ചെ​യു​മ്പോ​ള്‍ ബും​റ​യു​ടെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഭാ​ര​മു​ണ്ടാ​വു​ന്നു. ഇ​തുമൂലം താരത്തിനു നിരന്തരം പ​രി​ക്കു​ക​ള്‍ ഉ​ണ്ടാ​കു​ന്നു' മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ആ​കാ​ശ് ചോ​പ്ര പ​റ​ഞ്ഞു.

പു​റം​ഭാ​ഗ​ത്തെ വേദനയെത്തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന താ​ര​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.